എന്റെ ഗ്രാമം-എരമം കുറ്റൂര്‍

Thursday, 11 March 2010

Home
Thursday, 11 March 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വിനോദസഞ്ചാരം
സാംസ്കാരികം
വ്യവസായം
Contact Us
അക്ഷയ
Project Partners

Akshya Logo

it-mission.gif

 

 

 

 

unesco.jpg

SPACE Logo

logosmal.png

 

 

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

അഴീക്കോട്‌

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Syndicate
വാര്‍ത്തകള്‍ മറ്റ് പഞ്ചായത്ത് വിശേഷങ്ങള്‍
 
പന്നിയൂരിലെ കുരുമുളക് പെരുമ

Views : 758    

Favoured : 114

Published in : കാര്‍ഷികം, ലേഖനം

തയ്യാറാക്കിയത് -രമേശന്‍ പേരൂല്‍

പന്നിയൂരിലെ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും 1967 തൊട്ട് 2000 വരെ കര്‍ഷകര്‍ക്ക് ഏഴിനങ്ങളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഗുണമേന്‍മയ്ക്ക് പേരുകേട്ട പന്നിയൂര്‍ കുരുമുളക് ചെടികള്‍ക്ക്  ആവശ്യക്കാര്‍ ഏറെയാണ്. അത്കൊണ്ട് തന്നെ ഈ രംഗത്ത്  കര്‍ഷകര്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യതകളും ഏറെയാണ്. 

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
ഉത്സവമായി പച്ചക്കറി വിളവെടുപ്പ്

Views : 893    

Favoured : 121

Published in : കാര്‍ഷികം, പുതിയസംരംഭങ്ങള്‍


vilavedupputhsavam.jpgവൈവിധ്യങ്ങളായ കാര്‍ഷിക ഇനങ്ങള്‍ വിജയകരമായി കൃഷിചെയ്ത് ശ്രദ്ധേയമാവുകയാണ് എരമം കുറ്റൂര്‍ പഞ്ചായത്തിലെ എരുവം പൊയില്‍ പ്രദേശത്തെ കാവേരി ഉപഭോക്തൃ സംഘം.  ദേശീയ നീര്‍മറി വികസന പദ്ധതിയുടെ ഭാഗമായാണ്  തുമ്പത്തടം സബ് വാട്ടര്‍ ഷെഡ്ഡിലെ പെരുവാമ്പ മൈക്രോ വാട്ടര്‍ഷെഡ്ഡില്‍ പച്ചക്കറികൃഷിക്കായി ഇത്തരമൊരു ഉപഭോക്തൃ സംഘം രൂപീകരിച്ചത്. 
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
നാടിന്റെ നന്മയായി ഒരു സംഘം

Views : 904    

Favoured : 99

Published in : പഞ്ചായത്ത്‌, പ്രവര്‍ത്തനങ്ങള്‍


nanma_-_chira.jpgഎരമം- കുറ്റൂര്‍ പഞ്ചായത്തിലെ വാണിയന്തോട് മൈക്രോ വാട്ടര്‍ഷെഡ്ഡിലെ അഞ്ജനപ്പുഴ പ്രദേശത്ത് രൂപീകരിച്ച 'നന്മ സ്വാശ്രയ സംഘം' വികസന പ്രവര്‍ത്തനങ്ങളിലൂടെ പുത്തനുണര്‍വ്വ് സൃഷ്ടിക്കുകയാണ്. വേനല്‍കാലത്തെ കുടിവെള്ള പ്രശ്നം  രൂക്ഷമകുന്ന പ്രദേശത്തെ ജനങ്ങള്‍ക്കാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനം ആശ്വാസമേകുന്നത്.


Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
തുടര്‍ വിദ്യാഭ്യാസവും പ്രാദേശിക ഭരണകൂടവും

Views : 523    

Favoured : 129

Published in : പഞ്ചായത്ത്‌, ലേഖനം


തയ്യാറാക്കിയത് : കെ.പി അപ്പനുമാസ്റ്റര്‍

kiran_eramam2.jpgകേരളം വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടത്തിന് പിന്നില്‍ സുദീര്‍ഘമായ ഒരു മുന്നേറ്റത്തിന്റെ ചരിത്രമുണ്ട്. ക്രിസ്റ്റ്യന്‍ മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, രാജ ഭരണകാലത്തെ പ്രോത്സാഹനങ്ങള്‍, സാമൂഹ്യപരിഷ്കര്‍ത്താക്കളുടേയും ജനകീയ പ്രസ്ഥാനങ്ങളുടേയും ശ്രമങ്ങള്‍ പുരോഗമന ഭരണങ്ങള്‍ നടത്തിയ നിയമനിര്‍മ്മാണങ്ങള്‍ ഇവയെല്ലാം ഈ മുന്നേറ്റങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
നാടിന്റെ സ്വന്തം വൈദ്യന്മാര്‍

Views : 787    

Favoured : 147

Published in : ആരോഗ്യം, ലേഖനം

തയ്യാറാക്കിയത് : കെ. ദാമോദരപ്പൊതുവാള്‍

ആരോഗ്യ ദൃഢഗാത്രരായ പൗരന്മാര്‍ നാടിന്റെ സമ്പത്താണ്. വിവിധ രോഗപീഡകളാല്‍ മനസ്സും ശരീരവും വേദനിക്കുമ്പോള്‍ സാന്ത്വനസ്പര്‍ശമായി ഒരു ഭിഷഗ്വരശ്രേഷ്ഠന്‍ സദാ സേവന സന്നദ്ധനായി നമുക്കിടയിലുണ്ടെന്ന് സങ്കല്പക്കുന്നത് തന്നെ എത്ര ഉദാത്തമാണ്. ഇത്തരത്തില്‍ സേവനതല്പരരായ ഏതാനും വൈദ്യശാസ്ത്ര വിശാരദന്മാര്‍ മാതമംഗലത്തും പരിസര പ്രദേശത്തും ജീവിച്ചിരുന്നു.

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
ജൈവകൃഷിയില്‍ കുറ്റൂര്‍ യു.പി സ്കൂളിന്റെ വിജയഗാഥ

Views : 984    

Favoured : 148

Published in : കാര്‍ഷികം, ലേഖനം

തയ്യാറാക്കിയത് :   രമേശന്‍ പേരൂല്‍

eramamkutoor_krishi_photo_2.jpgകൃഷി ഒരു സംസ്കാരമായി കാണാന്‍ തയ്യാറാകാത്ത പുതുതലമുറയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു കുറ്റൂര്‍ യു.പി. സ്കൂളിലെ കാര്‍ഷിക ക്ലബ് അംഗങ്ങള്‍.  സംസ്ഥാന സര്‍ക്കാറിന്റെ കുട്ടികള്‍ക്കുള്ള പച്ചക്കറികൃഷി പദ്ധതിയാണ്  സ്കൂളില്‍ വലിയ വിജയമായിരിക്കുന്നത്.  മികവ് 2008 എന്ന പദ്ധതിയിലൂടെ കൃഷിയെ സ്നേഹിക്കുന്ന ഒരു പുതു തലമുറയെ വാര്‍​ത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കുറ്റൂര്‍ യു പി സ്കൂള്‍. 

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന് നിര്‍മ്മല്‍ ഗ്രാമപുരസ്കാര്‍

Views : 1148    

Favoured : 163

Published in : പഞ്ചായത്ത്‌, അറിയിപ്പുകള്


eramampresident.jpgസമ്പൂര്‍ണ്ണ ശുചിത്വത്തിനുള്ള 2008 ലെ ദേശീയ ബഹുമതിയായ നിര്‍മ്മല്‍ ഗ്രാമപുരസ്കാര്‍ നമ്മുടെ പഞ്ചായത്തിന് ലഭിച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡിസംബര്‍ 9 ന് പൂനയില്‍ വെച്ച് നടന്ന ചടങ്ങില്‍  ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. നിര്‍മ്മല്‍ പുരസ്കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് ഡിസംബര്‍ 10 ന് എരമം കുറ്റൂര്‍ പഞ്ചായത്തില്‍ സ്വീകരണം നല്‍കി.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
കീടനാശിനികളും മുന്‍കരുതലുകളും

Views : 936    

Favoured : 155

Published in : കാര്‍ഷികം, ലേഖനം

തയ്യാറാക്കിയത്  : രമേശന്‍ പേരൂല്‍

മൊണ്‍സാന്ത, സിബാഗിരി, ഡ്യൂപോണ്‍സ് പോലുള്ള ഇരുപതോളം ബഹുരാഷ്ട്ര കമ്പനികള്‍ ലോകത്തിലെ കീടനാശിനി രംഗത്തിന്‍റെ സിംഹഭാഗവും കയ്യടക്കിവെച്ചിരിക്കുന്നു.  ഗ്രാമ നഗരവ്യത്യാസമില്ലാതെ കര്‍ഷകര്‍ക്കിന്ന് യഥേഷ്ടം കീട- കുമിള്‍ നാശിനികള്‍ ലഭ്യമാണ്. കീടനാശിനി കൃഷിയിടത്തില്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ അധികവും അക്ഷരാഭ്യാസമില്ലാത്തവരാണ്. വിദ്യാഭ്യാസമുള്ളവരും കീടനാശിനി പ്രയോഗത്തിന്റെ ദോഷ വശങ്ങള്‍ അവഗണിക്കുന്നു.  മരുന്നുതളി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നം ഇന്ന്  വലിയ സാമൂഹിക വിപത്തായി നീറികൊണ്ടിരിക്കുകയാണ്.

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
<< Start < Prev 1 2 3 4 Next > End >>

Results 1 - 12 of 46
Login Form





Lost Password?
No account yet? Register
Latest News
Popular
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-എരമം കുറ്റൂര്‍
Joomla! is Free Software released under the GNU/GPL License.