എന്റെ ഗ്രാമം-എരമം കുറ്റൂര്‍

Thursday, 09 September 2010

Home arrow കാര്‍ഷികം
Thursday, 09 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വിനോദസഞ്ചാരം
സാംസ്കാരികം
വ്യവസായം
Contact Us
അക്ഷയ
Project Partners

Akshya Logo

it-mission.gif

 

 

 

 

unesco.jpg

SPACE Logo

logosmal.png

 

 

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

അഴീക്കോട്‌

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

കാര്‍ഷികം



പന്നിയൂരിലെ കുരുമുളക് പെരുമ E-mail

Views : 1024    

Favoured : 150

Published in : കാര്‍ഷികം, ലേഖനം

തയ്യാറാക്കിയത് -രമേശന്‍ പേരൂല്‍

പന്നിയൂരിലെ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും 1967 തൊട്ട് 2000 വരെ കര്‍ഷകര്‍ക്ക് ഏഴിനങ്ങളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഗുണമേന്‍മയ്ക്ക് പേരുകേട്ട പന്നിയൂര്‍ കുരുമുളക് ചെടികള്‍ക്ക്  ആവശ്യക്കാര്‍ ഏറെയാണ്. അത്കൊണ്ട് തന്നെ ഈ രംഗത്ത്  കര്‍ഷകര്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യതകളും ഏറെയാണ്. 

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
ഉത്സവമായി പച്ചക്കറി വിളവെടുപ്പ് E-mail

Views : 1280    

Favoured : 153

Published in : കാര്‍ഷികം, പുതിയസംരംഭങ്ങള്‍


vilavedupputhsavam.jpgവൈവിധ്യങ്ങളായ കാര്‍ഷിക ഇനങ്ങള്‍ വിജയകരമായി കൃഷിചെയ്ത് ശ്രദ്ധേയമാവുകയാണ് എരമം കുറ്റൂര്‍ പഞ്ചായത്തിലെ എരുവം പൊയില്‍ പ്രദേശത്തെ കാവേരി ഉപഭോക്തൃ സംഘം.  ദേശീയ നീര്‍മറി വികസന പദ്ധതിയുടെ ഭാഗമായാണ്  തുമ്പത്തടം സബ് വാട്ടര്‍ ഷെഡ്ഡിലെ പെരുവാമ്പ മൈക്രോ വാട്ടര്‍ഷെഡ്ഡില്‍ പച്ചക്കറികൃഷിക്കായി ഇത്തരമൊരു ഉപഭോക്തൃ സംഘം രൂപീകരിച്ചത്. 
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
പുഞ്ചിരി വിളയും പൂവിള E-mail

Views : 458    

Favoured : 82

Published in : കാര്‍ഷികം, ലേഖനം

തയ്യാറാക്കിയത് : രമേശന്‍ പേരൂല്‍

mullapoo2.jpgഭാരതത്തില്‍ മുല്ല കൃഷിയിലൂടെ പ്രതിവര്‍ഷം 36 കോടിയില്‍പരം രൂപയുടെ വിറ്റുവരവുണ്ട്. അതുകൊണ്ടുതന്നെ പൂവിപണിയിലെ മിന്നുന്നതാരമാണ് മുല്ല. ദന്തഗോപുരങ്ങളിലും ഓലകുടിലിലും ഒരുപോലെ സ്വാഗതം ചെയ്യപ്പെടുന്ന മുല്ലപൂവിന്റെ വിപണി വിശാലമാണ്. എങ്കിലും മതിയായ പൂക്കള്‍ തക്ക സമയത്ത് ലഭിക്കാറില്ല. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന മുല്ല പുരയിട കൃഷിക്ക് അനുയോജ്യമായ പൂവിളയാണ്.  ദക്ഷിണകര്‍ണ്ണാടകയില്‍ ധര്‍മ്മസ്ഥല ക്ഷേത്രം ഗ്രാമാഭിവൃദ്ധി പദ്ധതിലൂടെയും, "വനിതകള്‍- കൃഷിയും പദ്ധതികളും" പ്രകാരം കേരളത്തില്‍ കൃഷിവകുപ്പും മുല്ലകൃഷിക്ക് പ്രോത്സാഹനം നല്‍കിവരുന്നു.

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
ജൈവകൃഷിയില്‍ കുറ്റൂര്‍ യു.പി സ്കൂളിന്റെ വിജയഗാഥ E-mail

Views : 1241    

Favoured : 182

Published in : കാര്‍ഷികം, ലേഖനം

തയ്യാറാക്കിയത് :   രമേശന്‍ പേരൂല്‍

eramamkutoor_krishi_photo_2.jpgകൃഷി ഒരു സംസ്കാരമായി കാണാന്‍ തയ്യാറാകാത്ത പുതുതലമുറയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു കുറ്റൂര്‍ യു.പി. സ്കൂളിലെ കാര്‍ഷിക ക്ലബ് അംഗങ്ങള്‍.  സംസ്ഥാന സര്‍ക്കാറിന്റെ കുട്ടികള്‍ക്കുള്ള പച്ചക്കറികൃഷി പദ്ധതിയാണ്  സ്കൂളില്‍ വലിയ വിജയമായിരിക്കുന്നത്.  മികവ് 2008 എന്ന പദ്ധതിയിലൂടെ കൃഷിയെ സ്നേഹിക്കുന്ന ഒരു പുതു തലമുറയെ വാര്‍​ത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കുറ്റൂര്‍ യു പി സ്കൂള്‍. 

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
തെങ്ങ് കര്‍ഷകര്‍ക്ക് ധനസഹായം E-mail

Views : 356    

Favoured : 85

Published in : കാര്‍ഷികം, അറിയിപ്പ്


മാതമംഗലം- എരമം- കുറ്റൂര്‍ കൃഷിഭവനില്‍ നിന്നും തെങ്ങിന് കൂമ്പുചീയല്‍ നിയന്ത്രണ പരിപാടി പ്രകാരം തെങ്ങ് മുറിച്ചു മാറ്റിയ കര്‍ഷകര്‍ക്കുള്ള ധനസഹായം വിതരണം ചെയ്യുന്നു. അര്‍ഹരായവര്‍ നികുതി രശീതി സഹിതം ഹാജരാകണമെന്ന് കൃഷിഓഫീസര്‍ അറിയിക്കുന്നു.
Editor's review User comments Favoured
 
<< Start < Prev 1 2 3 4 Next > End >>

Results 1 - 9 of 32
Login Form





Lost Password?
No account yet? Register
Latest News
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-എരമം കുറ്റൂര്‍
Joomla! is Free Software released under the GNU/GPL License.