ചകിരി നാരു യന്ത്രത്തിലിട്ട് വിവിധ രൂപത്തിലാക്കി ബെഡ്ഡില്‍ നിറക്കാന്‍ ഇത് ഉപയോഗിക്കുന്നു. 2 വര്‍ഷത്തോളമായി ഇത് ഇവിടെ പ്രവര്‍ത്തിക്കുന്നു.ഇവിടെ നിന്നും ഇത് വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നു.
ഈര്‍ച്ചപ്പൊടി,കാപ്പിത്തോട്,അടക്കാത്തോട്, എന്നിങ്ങനെയുള്ള ഉപയോഗ്യശുന്യമായ വസ്തുക്കള്‍
മെഷീനില്‍ പൊടിച്ച് ചൂടാക്കി ചെറിയ കട്ടകളായി എടുക്കുന്നു. ഇത് ഹോട്ടലിലേക്കും ഫാക്ടറിയിലേക്കും മറ്റും ഇന്ധനാവശ്യത്തിനായി കൊണ്ടുപോകുന്നു.7 വര്‍ഷമായി ഈ സ്ഥാപനം ഇവിടെ പ്രവര്‍ത്തനം നടത്തി വരുന്നു.
പുട്ട്‍പൊടി- 1 കിലോവിന് 25 രൂപ
അപ്പപൊടി -1/2 കിലോവിന് 12 രൂപ
ഗോതമ്പ് പൊടി- 1 കിലോവിന് 22 രൂപ
ഉടമ-ആനന്ദവല്ലി
എസ്.എസ്.ഐ രജിസ്ട്രേഷന്‍ 32/0216557
1994 മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഒരു ദിവസം 3ക്വിന്റല്‍ അരി പൊടിച്ച് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വിതരണം നടത്തുന്നു. 4 സ്ഥിരം ജോലിക്കാരുണ്ട്