എന്റെ ഗ്രാമം-എരമം കുറ്റൂര്‍

Thursday, 09 September 2010

Home
Thursday, 09 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വിനോദസഞ്ചാരം
സാംസ്കാരികം
വ്യവസായം
Contact Us
അക്ഷയ
Project Partners

Akshya Logo

it-mission.gif

 

 

 

 

unesco.jpg

SPACE Logo

logosmal.png

 

 

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

അഴീക്കോട്‌

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Syndicate
എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന് നിര്‍മ്മല്‍ ഗ്രാമപുരസ്കാര്‍ E-mail

Views : 1431    

Favoured : 189

Published in : പഞ്ചായത്ത്‌, അറിയിപ്പുകള്


eramampresident.jpgസമ്പൂര്‍ണ്ണ ശുചിത്വത്തിനുള്ള 2008 ലെ ദേശീയ ബഹുമതിയായ നിര്‍മ്മല്‍ ഗ്രാമപുരസ്കാര്‍ നമ്മുടെ പഞ്ചായത്തിന് ലഭിച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡിസംബര്‍ 9 ന് പൂനയില്‍ വെച്ച് നടന്ന ചടങ്ങില്‍  ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. നിര്‍മ്മല്‍ പുരസ്കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് ഡിസംബര്‍ 10 ന് എരമം കുറ്റൂര്‍ പഞ്ചായത്തില്‍ സ്വീകരണം നല്‍കി. dsc03032.jpg dsc03051.jpg
   
Favoured

Users' Comments  RSS feed comment
 

Average user rating

   (0 vote)

 


Add your comment
Only registered users can comment an article. Please login or register.

No comment posted



mXcomment 1.0.5 © 2007-2010 - visualclinic.fr
License Creative Commons - Some rights reserved
 
< Prev   Next >
Login Form





Lost Password?
No account yet? Register
Latest News
Popular
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-എരമം കുറ്റൂര്‍
Joomla! is Free Software released under the GNU/GPL License.