എന്റെ ഗ്രാമം-എരമം കുറ്റൂര്‍

Thursday, 09 September 2010

Home
Thursday, 09 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വിനോദസഞ്ചാരം
സാംസ്കാരികം
വ്യവസായം
Contact Us
അക്ഷയ
Project Partners

Akshya Logo

it-mission.gif

 

 

 

 

unesco.jpg

SPACE Logo

logosmal.png

 

 

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

അഴീക്കോട്‌

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Syndicate
നാടിന്റെ നന്മയായി ഒരു സംഘം E-mail

Views : 1281    

Favoured : 134

Published in : പഞ്ചായത്ത്‌, പ്രവര്‍ത്തനങ്ങള്‍


nanma_-_chira.jpgഎരമം- കുറ്റൂര്‍ പഞ്ചായത്തിലെ വാണിയന്തോട് മൈക്രോ വാട്ടര്‍ഷെഡ്ഡിലെ അഞ്ജനപ്പുഴ പ്രദേശത്ത് രൂപീകരിച്ച 'നന്മ സ്വാശ്രയ സംഘം' വികസന പ്രവര്‍ത്തനങ്ങളിലൂടെ പുത്തനുണര്‍വ്വ് സൃഷ്ടിക്കുകയാണ്. വേനല്‍കാലത്തെ കുടിവെള്ള പ്രശ്നം  രൂക്ഷമകുന്ന പ്രദേശത്തെ ജനങ്ങള്‍ക്കാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനം ആശ്വാസമേകുന്നത്.

ഈ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കുടിവെള്ള പ്രശനത്തിന് ഒരു പരിഹാരമായി കുറ്റൂര്‍ പുഴക്ക് കുറുകെ ഒരു നാടന്‍ ചിറകെട്ടാനുള്ള യോഗ തീരുമാനം നാട്ടുകാരുടെ സഹായത്തോടെ പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ഈ സ്വാശ്രയ സംഘം. സംഘാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന്  മണല്‍ നിറച്ച 600 ഓളം ചാക്കുകളും തടിക്കഷ്ണങ്ങളും ഉപയോഗിച്ചാണ് പുഴക്ക് കുറകെ ഒരു തടയണ തീര്‍ത്തത്.  ഈ തടയണ നിര്‍മ്മിച്ചതിന് ശേഷം സമീപ പ്രദേശങ്ങളിലെ വീട്ടു കിണറുകളില്‍ ഒരു പടയോളെ വെള്ളം കൂടിയിട്ടുണ്ട്. 
   
Favoured

Users' Comments  RSS feed comment
 

Average user rating

   (0 vote)

 


Add your comment
Only registered users can comment an article. Please login or register.

No comment posted



mXcomment 1.0.5 © 2007-2010 - visualclinic.fr
License Creative Commons - Some rights reserved
 
< Prev   Next >
Login Form





Lost Password?
No account yet? Register
Latest News
Popular
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-എരമം കുറ്റൂര്‍
Joomla! is Free Software released under the GNU/GPL License.